
റയോട്ട് റൂമും ടെലിഗ്രാം ഗ്രൂപ്പും തമ്മില്‍ ബന്ധിപ്പിക്കുന്നതെങ്ങിനെ?
റയോട്ട് റൂമും ടെലിഗ്രാം ഗ്രൂപ്പും തമ്മില്‍ ബന്ധിപ്പിക്കുന്നതെങ്ങിനെ? For English post read here റയോട്ടിലെ റൂമുകള്‍ ടെലിഗ്രാമിലെ ഗ്രൂപ്പുകളുമായി കണക്ട് ചെയ്യാനാകും. ഇങ്ങനെ ചെയ്താല്‍ റയോട്ടില്‍ നിന്ന് ടെലിഗ്രാമിലേക്കും ടെലിഗ്രാമില്‍ നിന്ന് തിരിച്ചും മെസേജുകള്‍ കൈമാറ്റം ചെയ്യപ്പെടും. ചുരുക്കിപറഞ്ഞാല്‍ ടെലിഗ്രാം ഇല്ലാത്തവര്‍ക്ക് റയോട്ട് വഴി ടെലിഗ്രാം ഗ്രൂപ്പിലെ ആളുകളുമായും റയോട്ട് ഇല്ലാത്തവര്‍ക്ക് ടെലിഗ്രാം ഗ്രൂപ്പ് വഴി റയോട്ടിലെ ആളുകളുമായും സംഭാഷണം നടത്താനാകും. ഇതെങ്ങനെ സാധ്യമാകുന്നു എന്ന് നോക്കാം. മറ്റൊരു മെസേജിംഗ് സംവിധാനമായ ഐആര്‍സിയിലെ (IRC) പ്രധാന […]